Monday, August 30, 2010

പ്രേമം

എന്റെ നാട്ടില്‍ ഒരു കാര്ത്യനിചെചിയുണ്ട് , പിന്നെ ഒരു മിതുട്ടി കാക്കയും , കണ്ടാല്‍ ഉരലും ഉലക്കയും പോലെ , സാദാരണ് നാടുക്കാര് , ബട്ട്‌ പെട്ടോന്നുരു ദിവസം അവര് പ്രേമമായി ന്നു കേട്ടു കേട്ടവര് കേട്ടവര് ചിരിച്ചു ചിരിച്ചു മടുത്തു ഈ പുതിയസംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പാണ് അന്നൊരു ദിവസം മൂന്നക്ലസ്സില്‍ പഠിക്കുന്ന സുമിയും ഒന്നില്‍ പഠിക്കുന്ന സുരയും സ്ലേറ്റു വാങ്ങാന്‍ ഞങ്ങളുടെ സുന്ദരമായ കൊഴിച്ച്ചെന അങ്ങാടിയില്‍ പോയി തിരിച്ചു വരുമ്പോള്‍ നേരത്തെ പറഞ്ജ്ഞ ഹീറോകള്‍അവരുടെ മുമ്പില്‍ സംസാരിച്ചു നടക്കുന്നു പാവങ്ങള്‍ ഒന്നും അറിയില്ല അവര്‍ നാട്ടുക്കാര്യങ്ങളും വീട്ടുക്കാര്യങ്ങളും ചര്‍ച്ചചെയ്തു , അപ്പൊ സുരാക്ക് ഭയങ്കര സംശയം മിതുട്ടി കാക്കക് ആസ്യാത്ത ഉണ്ട് പിന്നെ കാര്ത്യനിന്റെ കൂടെ നടക്കുന്നത് എന്തിനു സംശയം സുമിതീര്‍ത്തു " മിണ്ടാതെ നടക്കു" എന്നാലും അവര് വര്‍ത്താനം പറയുന്നു,ചിരിക്കുന്നു ഇത് ശരിയാണോ ?അങ്ങനെ പാടുണ്ടോ ? സുരന്റെ സംശയങ്ങള്‍ കൂടികൂടിവന്നു ,സ്ലേറ്റു കിട്ടാത്ത ദേഷ്യവുംഉള്ളവിവരവും വെച്ച് അവള് കാച്ചി അവര് പ്രേമമാണ് ,!മനസ്സിലായില്ലെങ്കിലും മനസ്സിലാക്കിയപോലെ സുര മിണ്ടാടിരുന്നു , ബട്ട്‌ സുര , സുമിയെ പോലെയല്ല ഭയങ്കര ചിന്താ ശക്തിയാണ് ,ഒന്നും കിട്ടിയാലും ഇല്ലെങ്കിലും വെറുതെ ആലോചിചോളുംഅവള്‍ ചിന്തിച്ചു നേരം വെളുക്കുവോളം ,രാവിലെ മദ്രസയില്‍ പോകുന്ന തിരക്കാണ് ഉമ്മ തിരക്കിട്ട് ചായ ഉണ്ടാകുന്നു , സുമി ഒരുങ്ങി റെഡിയായി 'എന്തായാലും പോകേണ്ടിവരും ,പഠിച്ചില്ലേലും അവള്‍ കള്ളത്തരം കാട്ടാറില്ല , ബട്ട്‌ സുര ,'എങ്ങനെയെങ്കിലും ഒന്ന് പോകാതിരിക്കാന്‍ പറ്റിയെങ്കില്‍ 'എന്നാണ് ബട്ട്‌ അന്ന് രാവിലെ അവള്‍ സത്യമായും അതല്ല ച്ന്തിച്ച്ചത് , അവസാനം ഉമ്മ ദെശ്യപെട്ടു " ആലോചിചിരുന്നിട്ടു കാര്യമില്ല വേഗം പോയി ഒരുങ്ങാന്‍ നോക്ക് , അവള്‍ ഉമ്മയോട് സംശയം തീര്‍ത്തു ,"ഉമ്മാ , ഈ പ്രേമം ന്നു പറഞ്ഞാല്‍ എന്താ ?",നിന്നോടാരാ ഇത് പറഞ്ജ്ഞാത് ,സുര ആ വല്യ സ്വകാര്യത്തില്‍ "ഉമ്മാ നമ്മുടെ മിതുട്ടി കാക്കയും കര്ത്യനിയു പ്രേമമാണ് " പിന്നെ അടുപ്പിലേക്ക് എടുത്ത കൊള്ളികൊണ്ട് ഒന്നുകിട്ടി അവള്‍ക് , ഒറ്റക്ക് അടികൊണ്ടത്‌ അവള്‍ക് ഇഷ്ടമായില്ല "സുമിയാണ് എന്നോട് പറഞ്ഞത് , സുമി അടുതില്ലതോണ്ട് അതും സുരക്ക് കിട്ടി അല്ലേലും അടിയുടെ കര്യേതില്‍ സുമി ബാഗ്യവതിയാണ് , 'പിന്നെ സുര ഇന്നേവരെ പ്രേമത്തിന്റെ കാര്യം ചോദിച്ചിട്ടില്ല ,

ജീവിക്കാത്ത മനുഷ്യന്‍

ഒരു സഞ്ചാരി പല നാടുകളും ചുറ്റിയടിച്ച് ഒടുക്കം ഒരു ഗ്രാമത്തിലെ സ്മശഅനത്തിന്റെ അടുത്തുകൂടി പോകുകയായിരുന്നു ശവക്കല്ലരകളില്‍ എഴുതിക്കന്ന്ട വിചിത്രമായ കുറിപ്പുകള്‍ അയാളെ അത്ഭുത പെടുത്തി .ഒരു ശവക്കല്ലറയില്‍ :"ഇയാള്‍ രണ്ടു ദിവസം ഈ ഭൂമിയില്‍ ജീവിച്ചു ."മറ്റൊന്നില്‍ ,"ഈ മനുഷ്യന്‍4 മണിക്കൂര്‍ ഈ ഭുമിയില്‍ ജീവിച്ചു ".അവ കണ്ട അമ്പരന്ന സഞ്ചാരി അതിലൂടെ കടന്നുപോയ ഗ്രാമീനനോടു ഇങ്ങനെ ചുരുങ്ങിയ കാലം മാത്രം ജീവിച്ചിരുന്നവരെ പറ്റി ചോദിച്ചപ്പോള്‍ ഗ്രാമീണന്‍ പറഞ്ഞു :
"ഞങ്ങളുടെ ഗ്രാമത്തില്‍ ഒരാള്‍ എത്രകാലം ജീവിച്ചു എന്നുകണക്കാക്കുന്നത് അയാള്‍ ജീവിതത്തില്‍ എത്ര സമയം ആനന്ദിച്ചു എന്നു നോക്കിയാണ് ".
ഇതുകേട്ടപ്പോള്‍ യാത്രക്കാരന്‍ മൊഴിഞ്ഞു "എങ്കില്‍ എന്റെ ശവക്കല്ലരക്ക് മീതെ 'ഈ മനുഷ്യന്‍ ജീവിച്ചിരുന്നില്ല 'എന്നു എഴുതേണ്ടിവരും ".

സാമ്രാജ്യത്വം

ഭൂമിയിലെ
സാമ്രാജ്യങ്ങള്‍ കൊണ്ട്
പൊറുതിമുട്ടി
പരലോകത്തെത്തിയപ്പോഴോ
അതത്രേ
പടച്ചവാന്റെ
ഒടുക്കത്തെ സാമ്രജ്യം

Wednesday, June 2, 2010

manu

എന്റെ മനു ആദ്യമായി ബാലവാടിയില്‍ പോയത് ഇന്നലെ യായിരുന്നു . അതിനെകള്‍ മുമ്പേ അവന്‍ കോളേജില്‍ പോയിട്ടുണ്ട് .കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ പോയിട്ടുണ്ട് അതുകൊണ്ടാനോന്നറിയില്ല അവന്ന്‍ ബാലവാടി ഇഷ്ടമായില്ല . അവന്‍ കുട്ടികളോടൊന്നും മിണ്ടിയില്ല ടീച്ചര്‍ കൊടുത്ത കളിപ്പാട്ടങ്ങള്‍ ഒന്നും വാങ്ങിയില്ല ,പക്ഷെ ടീച്ചര്‍ പാടികൊടുത്ത പാട്ട് അവന്‍ ഇഷ്ടമായി അത് അവനെനിക്ക് പാടി തന്നു "കൊമ്പ് കുലുകും പ്സുവമ്മ

വലിട്ടാട്ടും പസുവമ്മ , നാലു കാലുള്ള പസുവമ്മ , പാല് തരുന്നൊരു പസുവമ്മ "

മാനേജരുടെ മകന്‍

എന്റെ ഹയര്‍ സെക്കണ്ടറി സ്കൂളിലെ മാനേജര്‍ ഭയങ്കര തമാശക്കാരനായിരുന്നു പേര് ഞാന്‍ പറയില്ല മൂപ്പര്ക്ക ഇഷ്ട്ടംയില്ലെകിലോഎന്റെ എളാമന്റെവീട് ആ സ്കൂളിന്റെ അടുത്ത്താന്‍ അവര്‍ പറഞ്ഞതാന്‍ ഈ കഥ മാനേജര്‍ ഒരിക്കല്‍ വീട്ടിലെ വരാന്ധയില്‍ ഇരിക്കുമ്പോള്‍ ഒരു പിച്ചക്കാരന്‍ വന്നു പുള്ളി സോല്പം പിശുക്കനാന്‍ അഞ്ജ് രൂപ കൊടുത്തു . അപ്പൊ പിച്ചക്കാരന്‍ മൂപരോദ് പറഞ്ഞു ,"നിങ്ങളുടെ മോന്‍ എനിക്ക് അന്ബത് രൂപ തന്നു മോനെക്കാളും ധനികനായ നിങ്ങള്‍ ഇങ്ങനെ തന്നാല്‍ പോര " അതിന്‍ മാനേജര്‍ പറഞ്ഞ മറുപടി "അവനങ്ങനെ തരും കാരണം അവന്റെ ബാപ്പ ധനികനാന്‍ പക്ഷെ എന്റെ ബാപ്പ ദരിദ്രനായിരുന്നു.