Friday, January 4, 2013

മഴ

മഴ  ,
     അതെനിക്ക് ഇഷട്ടമാണ്ണ്‍
      എനിക്കറിയാം
      നിനക്കും
      കാരണം ,അന്നും
      ഒരു  മഴ  ഉണ്ടായിരുന്നു
       അന്നു ഇരുണ്ടു കൂടിയ
       കാര്മേക്ഗ ത്തിനു
       കറുപ്പില്ലായിരുന്നു
       ചീറിവരുന്ന മഴ
       സംഗീതമായിരുന്നു
        ഓരോ തുള്ളിയും
       എന്നെ ,തലോ ടിയിരുന്നു
        ആ മഴയില്‍
       എന്ടെ നെഞ്ഞ്ജി ലും 
       പുതുനാമ്പുകള്‍ കിലിര്‌ത്തിരുന്നു
മഴ ,
      ഇന്നും ഇരുണ്ടു കൂടി
     ചീറി വരുന്നുണ്ട്‌
      എനികിഷ്ട്ടമല്ല
      കാരണ്ണം ,നിനക്കറിയാം
      ഇന്നു  ഞാന്‍  ഒറ്റക്കാണ്